Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jagan Gurjar

കൊടും ക്രിമിനൽ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു

ജ​​യ്പു​​ർ: കൊ​​ടും ക്രി​​മി​​ന​​ൽ​​ ജ​​ഗ​​ൻ ഗു​​ർ​​ജാ​​ർ രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യി​​ലി​​ൽ സ​​ഹ​​ത​​ട​​വു​​കാ​​ര​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ആ​​ജ്മീ​​റി​​ലെ അ​​തീ​​വ സു​​ര​​ക്ഷാ ജ​​യി​​ലി​​ലാ​​യി​​രു​​ന്നു ഗു​​ർ​​ജാ​​റെ പാ​​ർ​​പ്പി​​ച്ചി​​രു​​ന്ന​​ത്.

സ​​ഹ​​ത​​ട​​വു​​കാ​​ര​​നാ​​യ വി​​ഷ്ണു ഗു​​ർ​​ജാ​​റി​​നെ ട​​വ​​ലു​​കൊ​​ണ്ട് ശ്വാ​​സം മു​​ട്ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് ജ​​ഗ​​ൻ ഗു​​ർ​​ജാ​​റെ ആ​​ജ്മീ​​ർ ജ​​യി​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​ത്. ധോ​​ൽ​​പു​​ർ സ്വ​​ദേ​​ശി​​യാ​​യ ജ​​ഗ​​നെ​​തി​​രേ നൂ​​റോ​​ളം കേ​​സു​​ക​​ളു​​ണ്ട്.

Latest News

Corehub Up